Image of Book കാവുകള്‍ പ്രകൃതി സം രക്ഷണത്തിന് പൈതൃകത്തിന്റെ കൈയൊപ്പ്
  • Thumbnail image of Book കാവുകള്‍ പ്രകൃതി സം രക്ഷണത്തിന് പൈതൃകത്തിന്റെ കൈയൊപ്പ്
  • back image of കാവുകള്‍ പ്രകൃതി സം രക്ഷണത്തിന് പൈതൃകത്തിന്റെ കൈയൊപ്പ്

കാവുകള്‍ പ്രകൃതി സം രക്ഷണത്തിന് പൈതൃകത്തിന്റെ കൈയൊപ്പ്

Publisher :DC Books
ISBN : 9789357326971
Language :Malayalam
Edition : 2024
Page(s) : 176
Condition : New
no ratings yet, be the first one to rate this !

Book Name in English : Kaavukal Prakruthisamrakshanathinu Paithrukathinte Kaiyoppu

അതിർത്തിസേനകളുടെ രൂപീകരണവും ആയുധവത്കരണവുമല്ല മനുഷ്യസുരക്ഷയ്ക്കും ഭാവിഭൂമിക്കും ആവശ്യമുള്ളത്, മറിച്ച് പരിസ്ഥിതികാവൽസേനകളാണ് നമുക്കു വേണ്ടത്. ഇത് ഹൃദയത്തിൽ തൊട്ട് മനസ്സിലാക്കുവാൻ നാം വൈകുംതോറും നമ്മുടെ ഭാവി സുരക്ഷിതമാക്കുന്ന പ്രവൃത്തിയിൽനിന്നും നാം അകന്നുപോകുന്നു. ഇതിനായി പാതിവഴിയിൽ നാം നഷ്ടപ്പെടുത്തിയ ജൈവബന്ധം തിരിച്ചെടുക്കണം. കാവ് നൽകുന്ന ഒരിളംകുളിർമ്മപോലെ ഈ കാര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്ന ഈ കൃതി വ്യാപകമായ ചർച്ചകൾക്കും തിരിച്ചറിവുകൾക്കുമെന്നപോലെ സഫലമാക്കാവുന്ന ഭാവികർമ്മപരിപാടികളുടെ രൂപീകരണത്തിനും പ്രോത്സാഹനത്തിനും ഇടവരുത്തും.
Write a review on this book!.
Write Your Review about കാവുകള്‍ പ്രകൃതി സം രക്ഷണത്തിന് പൈതൃകത്തിന്റെ കൈയൊപ്പ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 62 times

Customers who bought this book also purchased