Book Name in English : Adoorinte Chalachitra Yatrakal
ലോകസിനിമയ്ക്ക് കേരളം സംഭാവനചെയ്ത അതുല്യ ചലച്ചിതകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം . അടൂരിന്റെ സിനിമകളെ അടുത്തറിയാന്‍ ഈ പുസ്തകം അവസരം നല്‍കുന്നു . ചലച്ചിത്രകാരന്റെയും നിരൂപകന്റെയും സമാന്തര യാത്രയില്‍ വായനക്കാരനും പങ്കാളിയാകുന്നു .
അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെയുള്ളയാത്ര
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള 2006- ലെ സംസ്ഥാന അവാര്‍ഡ് ലഭിച്ച കൃതിWrite a review on this book!. Write Your Review about അടൂരിന്റെ ചലച്ചിത്രയാത്രകള്‍ Other InformationThis book has been viewed by users 2125 times