Book Name in English : Iniyum Nashtapedathavar
പ്രശസ്ത ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ മകൻ എഴുതിയ ചെറുകഥകളുടെ സമാഹാരമാണ് ഇനിയും നഷ്ടപ്പെടാത്തവർ. ഒരു പിടി വാടാമലരുകൾ, ഭിക്ഷ, പൂച്ചക്കുട്ടി, തിമ്മയ്യ, കലശം, ഒരു തൊട്ടാവാടിചരിതം തുടങ്ങി പത്ത് ചെറുകഥകളാണ് ഉള്ളടക്കം. രണ്ട് പതിറ്റാണ്ട് മുമ്പ് കഥാകൃത്ത് എം. സുകുമാരൻ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പിന് അവതാരികയെഴുതിയതിലെ അവസാനവാക്യം ഇങ്ങിനെയാണ്: ആരെല്ലാമോ അവനെഴുതുന്ന കഥകൾ വായിക്കാറുണ്ട്. ഏതെല്ലാമോ ഹൃദയങ്ങളിൽ അവന്റെ വരികൾ വെയിലും നിലാവും പരത്തുന്നു.Write a review on this book!. Write Your Review about ഇനിയും നഷ്ടപ്പെടാത്തവര്‍ Other InformationThis book has been viewed by users 82 times