Book Name in English : E Chillayilninnu
പ്രശസ്തകവിയും ചലചിത്ര ഗാനരചതാവുമായ റഫീക്ക് അഹമ്മദിന്റെ കുറിപ്പുകള്‍. ഈ കുറുപ്പുകളില്‍ മനുഷ്യാനുഭവങ്ങളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്ന പച്ചമനുഷ്യനെയും പ്രതിബദ്ധരായ കവിയെയും കാല്പനികക ഭാവം പുലര്‍ത്തുന്ന ഗാനരചയിതാവിനെയും കാണാം ജിവിതമെന്ന മഹാനാടകം പലഭാവങ്ങളിലാടിത്തീര്‍ക്കേണ്ടുന്ന ഒരു ശരാശരി മലയാളിയുടെ ധര്‍മ്മ സങ്കടങ്ങള്‍ കവിക്കുറിച്ചിടുന്നു.Write a review on this book!. Write Your Review about ഈ ചില്ലയില്‍നിന്ന് Other InformationThis book has been viewed by users 2217 times