Book Name in English : Danthasamrakshanam
ശരീരത്തിന്റെ അഴകിലും ആരോഗ്യത്തിലും അമിതമായ ശ്രദ്ധിക്കുന്ന നമ്മള് എത്ര കുറച്ച് പ്രാധാന്യം മാത്രമാണ് ദന്തസംരക്ഷണത്തിന് നല്‍കുന്നതെന്നതിന് തെളിവാണ് വര്‍ധിച്ചു വരുന്ന ദന്തരോഗങ്ങളുടെ കണക്കുകള്‍ . പല്ല് നന്നായാല്‍ പാതി നന്നായി എന്ന പഴമൊഴിയുടെ സാരാംശം ഉള്‍ക്കൊണ്ട് കൊണ്ട് പല്ലിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും ഉതകുന്ന മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about ദന്തസംരക്ഷണം Other InformationThis book has been viewed by users 1345 times