Image of Book നൊമ്പരങ്ങളുടെ ഉഴവുചാലുകള്‍
  • Thumbnail image of Book നൊമ്പരങ്ങളുടെ ഉഴവുചാലുകള്‍

നൊമ്പരങ്ങളുടെ ഉഴവുചാലുകള്‍

Language :Malayalam
Page(s) : 372
Condition : New
4 out of 5 rating, based on 9 review(s)

Book Name in English : Nombarangalude Uzhavuchalukal

ജീവിതപ്രതിസന്ധികളെ അസാധാരണമായ ആര്‍ജ്ജവത്തോടെ നേരിടുന്ന ഒരു വ്യക്തിയുടെ ബാല്യ, കൗമാര, യൗവനദിശകളിലൂന്നിയ സൂക്ഷ്മമായ സഞ്ചാരഗതിയുടെ ഹൃദ്യമായ ആവിഷ്‌ക്കാരം.

ഇല്ലായ്മകള്‍ തീര്‍ത്ത് ജീവിതപാഠാനുഭവങ്ങള്‍ വല്ലായ്മകള്‍ കോര്‍ത്ത കുടുംബത്തിനും സമൂഹത്തിനും നന്മയുടെ ശക്തിസ്രോതസ്സേകുവാന്‍ മാറ്റിവെക്കുന്ന ഒരു യുവാവിന്റെ മനോവിചാരങ്ങളുടെ സുന്ദര ചിത്രീകരണം.

പട്ടിണിയും പ്രയാസങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും, വേര്‍പിരിയലുകളുടെ നൊമ്പരങ്ങളുമെല്ലാം വിങ്ങിനില്ക്കുമ്പോഴും, കര്‍ത്തവ്യപ്രാപ്തിയില്‍ മറുകരയിലേക്ക് നീങ്ങുന്ന തോണിക്കാരന്‍. അയാളുടെ വേദനകള്‍, രോദനങ്ങള്‍, ഇടപെടലുകള്‍, സ്വപ്നങ്ങള്‍ എല്ലാം ഹൃദയത്തോട് ചേര്‍ത്തുവെക്കുവാന്‍ നമ്മുടേതായി മാറുന്ന അനുഭവങ്ങള്‍.
Write a review on this book!.
Write Your Review about നൊമ്പരങ്ങളുടെ ഉഴവുചാലുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1082 times