Book Name in English : Faasisathinethiraya Aikyamunnani -Dimitrov
കമ്യൂണിസ്റ്റ്ഇന്റര്‍നാഷണലിന്റെ ഏഴാം കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി ദിമിത്രോവ് അവതരിപ്പിച്ച റിപ്പോര്‍ട്ടും ചര്‍ച്ചയും അതിനെത്തുടര്‍ന്നുള്ള മറുപടിയുമാണ് ഈ പുസ്തകം. ഫാസിസത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രയോഗ പദ്ധതികള്‍ക്കെതിരെ ഇടതുപക്ഷ മതനിരപേക്ഷശക്തികള്‍ വികസിപ്പിക്കേണ്ട പ്രതിരോധ പദ്ധതികള്‍ക്കുള്ള ചരിത്രപാഠങ്ങള്‍ നല്‍കുന്ന കൃതി.Write a review on this book!. Write Your Review about ഫാസിസത്തിനെതിരായ ഐക്യമുന്നണി - ദിമിത്രോവ് Other InformationThis book has been viewed by users 1353 times