Book Name in English : Be Positive
ക്രിയാത്മകമായി ജീവിക്കാനും മറ്റുള്ളവര്‍ക്ക് മാതൃകയായി സമൂഹത്തില്‍ ഇടപെടാനും നമ്മെ സഹായിക്കുന്ന ചിന്താശകലങ്ങള്‍ . ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ നേരിടാന്‍ ഇതാ ഒരു കൈപുസ്തകം . പരാജയബോധത്തില്‍ നീറിപ്പുകയുന്നവര്‍ക്ക് ഒരു വെളിച്ചം.reviewed by Anonymous
Date Added: Monday 22 Jan 2024
ഈ പുസ്തകം എല്ലാവരും വായിക്കേണ്ട ഒരു നല്ല പുസ്തകമാണ്.
Rating: [5 of 5 Stars!]
Write Your Review about ബി പോസറ്റീവ് Other InformationThis book has been viewed by users 3183 times