Book Name in English : Ruchippayanam
ഇതു രുചിതേടിയുള്ള യാത്രയാണ്. ഓരോ നാടിന്റെയും രുചിത്തനിമയെ തേടിയിറങ്ങുന്ന യാത്രികന്‍ രുചിയുടെ വിസ്മയത്തെയും യാത്രയുടെയും ഉന്മാദത്തേയും ഒരു പോല അനുഭവിപ്പിക്കുന്നു. ഈ രുചിയെഴിത്തിന്റെ കൊതിയൂറുന്ന താളുകള്‍ തികച്ചും നവ്യാനുഭവം പകരും. Write a review on this book!. Write Your Review about രുചിപ്പയണം Other InformationThis book has been viewed by users 1123 times