Image of Book വേണ്ടാപ്പിറവികള്‍
  • Thumbnail image of Book വേണ്ടാപ്പിറവികള്‍
  • back image of വേണ്ടാപ്പിറവികള്‍

വേണ്ടാപ്പിറവികള്‍

ISBN : 9789355492814
Language :Malayalam
Edition : 2022
Page(s) : 184
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 230.00
Rs 218.00

Book Name in English : Vendappiravikal

മാനവരാശിയുടെ ആയിരം വര്‍ഷത്തെ ചരിത്ത്രിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍. വ്യത്യസ്തമായ സാമൂഹികാവസ്ഥകളും ഭരണസമ്പ്രദായങ്ങളും നിലനിന്ന ഒരു നാട്ടില്‍ ജീവിച്ച മൂന്നു തലമുറകളില്‍പ്പെട്ടവരുടെ ജീവിതകഥയാണ് ഇതില്‍ ആഖ്യാനം ചെയ്തിട്ടുള്ളത്. പൗരാണിക ജീവിതസാഹചര്യങ്ങളും വ്യവസ്ഥിതികളും അനാവൃതമാകുന്ന കഥയിലേക്കു പ്രവേശിക്കാനുള്ള ചരിത്രകവാടമാണ് പൂര്‍വ്വകാണ്ഡം എന്ന ആദ്യ ഭാഗം.
മനുഷ്യവംശത്തിന്റെ ബൃഹത്തായ ചരിത്രം ഭൂമികയാക്കി രചിച്ച നോവല്‍.
Write a review on this book!.
Write Your Review about വേണ്ടാപ്പിറവികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 69 times