Image of Book ഷേക്സ്പിയര്‍ എന്ന സര്‍ഗ്ഗവിസ്മയം
  • Thumbnail image of Book ഷേക്സ്പിയര്‍ എന്ന സര്‍ഗ്ഗവിസ്മയം
  • back image of ഷേക്സ്പിയര്‍ എന്ന സര്‍ഗ്ഗവിസ്മയം

ഷേക്സ്പിയര്‍ എന്ന സര്‍ഗ്ഗവിസ്മയം

ISBN : 9788177051445
Language :Malayalam
Edition : 2013
Page(s) : 242
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Rs 190.00
Rs 171.00

Book Name in English : Shakespeare Enna Sarga Vismayam

ഷേക്‌സ്പിയര്‍, കാലം ആത്മാവില്‍ വച്ചോമനിക്കുന്നു താങ്കളെ കാവ്യം കൊണ്ടു പ്രപഞ്ചം സൃഷ്ടിച്ച കരവിരുതിനെ ഓമനിച്ചാദരിച്ചുള്ളം നിറയ്ക്കുന്നു. കാലവും കാതരസ്വപ്നം പേറുന്ന ഞങ്ങളും ഒരു പ്രപഞ്ചം തന്നെയാണു താങ്കള്‍. ആ പ്രപഞ്ചത്തിന്റെ ഒരു ചീള് കൈക്കുമ്പിളില്‍ വച്ച് കാട്ടിക്കൊടുക്കുകയാണ്, ഇതാണ് ഷേക്‌സ്പിയര്‍. അല്ലെന്നറിയാം; എത്രയോ ആഴവും പരപ്പുമുള്ള ആ സമുദ്രത്തെ ഒരു ചിമിഴിലാക്കാനുള്ള ഒരു ശ്രമം. പാഴ്ശ്രമമാകാതിരിക്കെട്ട!
Write a review on this book!.
Write Your Review about ഷേക്സ്പിയര്‍ എന്ന സര്‍ഗ്ഗവിസ്മയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 815 times