Book Name in English : Hajjinte Mathetharamdarshanam
’നിശ്ചയമായും അബ്രഹാം ( ഇബ്രാഹിം നബി ) ദൈവാരാധന നടത്തിയിരുന്നത് മക്കയിലെ മുഖ്യദേവാലയമായ ’കഅബ’യില്‍ വെച്ചുതന്നെയായിരുന്നു . ഏതൊരാള്‍ അവിടെ പ്രവേശിച്ചുവോ , അവന്‍ സമാധാനം പ്രാപിച്ചു’
-ഖുര്‍-ആന്‍
മക്ക-മദീനയിലെ തീര്‍ത്ഥാടനം നല്‍കിയ ആത്മീയാനുഭൂതിയുടെ അടിസ്ഥാനത്തില്‍ , ഹജ്ജിന്റെ മതേതരദര്‍ശനത്തെക്കുറിച്ചാണ് പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി എഴുതുന്നത്Write a review on this book!. Write Your Review about ഹജ്ജിന്റെ മതേതര ദര്‍ശനം Other InformationThis book has been viewed by users 1406 times