Image of Book Aarogyam Janangalilekku
  • Thumbnail image of Book Aarogyam Janangalilekku

Aarogyam Janangalilekku

Publisher : Poorna Publications
Language : Malayalam
Page(s) : 85
Condition : New
no ratings yet, be the first one to rate this !

Price of this Book is Rs 75.00

Book Name in Malayalam : ആരോഗ്യം ജനങ്ങളിലേക്ക്

രോഗങ്ങള്‍നിറഞ്ഞു നില്‍ക്കുന്ന, ഏതു നിമിഷവും ആരെയും രോഗം കവര്‍ന്നെടുക്കുന്ന ഭീതിജനകമായ ഒരന്തരീക്ഷത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍നിന്നു മുക്തിനേടാന്‍ഈ പുസ്തകം നിങ്ങളെ ഏറെ സഹായിക്കും. മെച്ചപ്പെട്ട ആരോഗ്യത്തോടെ എങ്ങനെ ജീവിക്കാം എന്നും അതിന് എന്തൊക്കെ ചെയ്യണമെന്നും ലളിതമായും ആധികാരികമായും ഈ പുസ്തകത്തില്‍പ്രതിപാദിച്ചിട്ടുണ്ട്. ആധുനിക കാലത്തിന്റെ അളിച്ചിലുകളോട് ചെറുത്തുനിന്ന് ആരോഗ്യകരമായ ജീവിതം നയിക്കാന്‍നമ്മെ പ്രാപ്തരാക്കുന്ന ഒരു ഉത്തമ ആരോഗ്യഗ്രന്ഥമാണിത്
Write a review on this book!.
Write Your Review about Aarogyam Janangalilekku
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2039 times

Customers who bought this book also purchased
Cover Image of Book A Doctors Mindscape
Rs 195.00  Rs 185.00