Image of Book ആയുര്‍ വേദ ചിക്തിസാശാസ്ത്രം
  • Thumbnail image of Book ആയുര്‍ വേദ ചിക്തിസാശാസ്ത്രം
  • back image of ആയുര്‍ വേദ ചിക്തിസാശാസ്ത്രം

ആയുര്‍ വേദ ചിക്തിസാശാസ്ത്രം

ISBN : 9789385045899
Language :Malayalam
Edition : 3rd Edition 2016
Page(s) : 121
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 110.00

Book Name in English : aayurveda Chikilsasasthram

ആയുര്‍വേദത്തിന്റെ ദാര്‍ശനിക പശ്ചാത്തലം ഈ കൃതികളില്‍ പ്രതിപാദിക്കുന്നുണ്ട്. ശാസ്ത്രം എന്ന നിലയ്ക്ക് ആയുര്‍വേദത്തിന്റെ പ്രസക്തി, ചികിത്സയില്‍ പാലിക്കേണ്ട ധര്‍മങ്ങള്‍, അയുര്‍ വേദത്തിന്റെ സമഗ്രത ഇല്ലാം ഇതില്‍ വ്യക്തമാണ്. ആയുര്‍വേദ വിദ്യാര്‍ഥികള്‍, ചികിത്സിക്കപ്പെടുന്ന രോഗികള്‍, അവരുടെ വീട്ടുകാര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന ഈ പുസ്തകത്തില്‍ രോഗമില്ലാത്ത അവസ്ഥ, രോഗങ്ങളെ അകറ്റിനിര്‍ത്തുന്ന ജീവിതചര്യയിലേക്ക് മാറ്റുന്ന കാര്യങ്ങള്‍ എന്നിവയും പ്രതിപാദിക്കപ്പെടുന്നുണ്ട്.
Write a review on this book!.
Write Your Review about ആയുര്‍ വേദ ചിക്തിസാശാസ്ത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 289 times

Customers who bought this book also purchased