Image of Book Akshayan
  • Thumbnail image of Book Akshayan

Akshayan

Publisher : C I C C Book House
Language : Malayalam
Page(s) : 155
Condition : New
no ratings yet, be the first one to rate this !

₹140.00
₹133.00

Book Name in Malayalam : അക്ഷയന്‍

ലയനയില്‍ നിന്നും കണ്ണുകള്‍ പിന്‍ വലിക്കാനേ കഴിഞ്ഞില്ല ഋഷികേശിന്. അവന്റെ തൊണ്ടയിലെ ജലം എപ്പോഴേ വറ്റിയിരുന്നു. അതിനാല്‍ ഒന്നും സംസാരിക്കാനും കഴിഞ്ഞില്ല
മഴവെള്ളത്തിന് ഐസിന്റ തണുപ്പ് . അവന്‍ ലയനയുടെ പാദം മുതല്‍ മുകളിലേക്ക് നോക്കി. അവള്‍ ഒരു പ്ലാസ്റ്റിക് വസ്ത്രത്തിനുള്ളില്‍ നില്‍ക്കുന്നതു പോലെ . കൊഴുത്തുരുണ്ട കാലുകളും അടിവയറും പൊക്കിള്‍ച്ചുഴിയുമെല്ലാം നന്നായിക്കാണാം. നേര്‍ത്ത രേഖപോലെ പിന്നെയും വെള്ളം താഴേക്ക് ഒലിച്ചിറങ്ങുമ്പോള്‍ ആ ഭാഗത്ത് കാഴ്ച കൂടുതല്‍ വ്യക്തമാകുന്നു.
Write a review on this book!.
Write Your Review about Akshayan
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1448 times