Book Name in English : Amrapali
Releasing April 2018ജീവിതകാമനങ്ങളുടെ തീക്ഷ്ണപാതങ്ങളേറ്റ് തളര്‍ന്നുപോയ ആമ്രപാലിയെന്ന യുവതിയുടെ ജീവിതകഥ. അവളെ ഗാഢമായി പ്രണയിച്ച ബിംബിസാരരാജാവും ആത്മീയജീവിതത്തിൻ്റെ ഔന്നത്യത്തിലേക്ക് കൈപിടിച്ചാനയിച്ച ശ്രീബുദ്ധനും ഈ നോവലിനെ മനോഹരമായ രചനാശില്പമാക്കുന്നു.Write a review on this book!. Write Your Review about ആമ്രപാലി Other InformationThis book has been viewed by users 2161 times