Image of Book അന്തസ്സുള്ള നുണകള്‍
  • Thumbnail image of Book അന്തസ്സുള്ള നുണകള്‍

അന്തസ്സുള്ള നുണകള്‍

Publisher :Green Books
ISBN : 9798184230344
Language :Malayalam
Edition : 2008
Page(s) : 80
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Rs 155.00
Rs 139.00

Book Name in English : Anthassulla Nunakal

ഒരു സ്ത്രീ എന്തൊക്കെ പഠിച്ചാലും അവള്‍ക്ക് എന്തൊക്കെ സിദ്ധികളുണ്ടായാലും ഇതൊന്നുമില്ലാത്തൊരു പുരുഷനേക്കാള്‍ എത്രയോ താഴെക്കിടയിലാണ് തന്റെ സ്ഥാനമെന്ന് ഝുമൂര്‍ തിരിച്ചറിയുന്നു. സ്വന്തം പാതിവ്രത്യത്തെ ചോദ്യം ചെയ്യുകയും തന്നെ ബുര്‍ഖയിലും വീടുകളുടെ ചുമരുകള്‍ക്കിടയിലും തളച്ചിടുകയും ചെയ്യുന്ന യാഥാസ്ഥിതികത്വത്തിനെതിരെ അതിതീവ്രമായ ഒരു പ്രതികാരമാണ് ഝുമൂര്‍ നിര്‍വഹിക്കുന്നത്. തസ്ലീമയുടെ ശക്തമായ ഫെമിനിസ്റ്റ് നിലപാടുകള്‍ ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു.
Write a review on this book!.
Write Your Review about അന്തസ്സുള്ള നുണകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1180 times

Customers who bought this book also purchased