Book Name in English : Aithareyopanishath
ഐതരേയോപനിഷദ് [ വേദരരശ്മി ഭാഷ്യം ]
പ്രബുദ്ധത നമ്മുടെ സഹജപ്രകൃതവും ജ്ഞാനമെന്നത് ആന്തരിക സ്വഭാവവുമാണ് . ദൈവികത എന്നത് മനുഷ്യശരീരത്തിന്റെരീതിയും ജീവിതത്തിന്റെ , സത്യത്തിന്റെ സുഗന്ധവുമാണ് . പ്രാണികളുടെ സൃഷ്ടി , അവയുടെ പുനര്‍കജന്മം അതുപോലെ ആത്മാവിന്റെയും പരമാത്മാവിന്റെയും സ്വരൂപം ഇവയെ പ്രതിപാദിക്കുന്നതാണ് ഈ ഉപനിഷത്തിലെ ഉള്ളടക്കം Write a review on this book!. Write Your Review about ഐതരേയോപനിഷത്ത് Other InformationThis book has been viewed by users 1491 times