Book Name in English : Bhasha Silparathnam Prakashanam Vyagyanam
കേരളത്തിലെ ശില്പശാത്രത്തിന്റെ ആധാര ഗ്രന്ഥങ്ങളില്‍ പരമപ്രധാനമാണ് ശ്രീകുമാരചര്യ വിചിതമായ ശില്പരത്നം. ദേവാലയ വിഷയങ്ങളും മനുഷ്യാലയ വിഷയങ്ങളും സവിസ്തരം പ്രതിപാദിച്ചിട്ടുള്ള ഈ സംസ്കൃത ഗ്രന്ഥത്തിലെ അത്യന്ത്യാപേക്ഷിതങ്ങളായ വിഷയങ്ങളെ സമാഹരിച്ച് തൈക്കാട്ടു നമ്പൂതിരി വിവര്‍ത്തനം ചെയ്തു. Write a review on this book!. Write Your Review about ഭാഷാശില്പരത്നം പ്രകാശം വ്യാഖ്യാനം Other InformationThis book has been viewed by users 1385 times