Book Name in English : Bhranthalayam
അരനൂറ്റാണ്ടിനു മുമ്പത്തെ കേരളം. ഇല്ലായ്മയുടെയും വറുതികളുടെയും മദ്ധ്യത്തിൽ ജാതിയും മതവും തീവ്രവികാരങ്ങളുണർത്തി, താണ്‌ഡവനൃത്തമാടി നിലനിന്ന കാലം. ഈ പശ്ചാത്തലത്തിലേക്ക് കേശവദേവ് പടർത്തിവിട്ട മഹത്തായ സന്ദേശമാണ് ‘ഭ്രാന്താലയം’ എന്ന ഈ നോവൽ.Write a review on this book!. Write Your Review about ഭ്രാന്താലയം Other InformationThis book has been viewed by users 4444 times