Image of Book ഭൂട്ടാന്‍ ലോകത്തിന്റെ ഹാപ്പിലാന്റ്
  • Thumbnail image of Book ഭൂട്ടാന്‍ ലോകത്തിന്റെ ഹാപ്പിലാന്റ്
  • back image of ഭൂട്ടാന്‍ ലോകത്തിന്റെ ഹാപ്പിലാന്റ്

ഭൂട്ടാന്‍ ലോകത്തിന്റെ ഹാപ്പിലാന്റ്

Publisher :Read Me Books
ISBN : 9788193587188
Language :Malayalam
Edition : Sept 2018
Page(s) : 260
Condition : New
4 out of 5 rating, based on 61 review(s)
Printed Book

Rs 350.00
Rs 315.00

Book Name in English : Bhutan Lokathinte Happyland

2018-ലെ തിക്കുറിശ്ശി ഫൗണ്ടേഷന്റെ മികച്ച സഞ്ചാരസാഹിത്യ അവാർഡ് ലഭിച്ച പുസ്തകം.
*260 പേജുകളില്‍ 48 കളർ പേജുകൾ!
*ഓഗ്മെന്റഡ്‌ റിയാലിറ്റിയുടെ പുത്തൻ വായനാനുഭവം!
സമ്പത്തിനേക്കാൾ രാഷ്ട്രപുരോഗതിയുടെ അളവുകോൽ ജനങ്ങളുടെ സന്തോഷമാണെന്ന്‌ ലോകത്തെ പഠിപ്പിക്കുന്ന ഭൂട്ടാൻ എന്ന കൊച്ചുരാജ്യം. ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയിൽ ഹിമഗിരിനിരയുടെ പൂർവ്വശിഖരത്തിലെ “അവസാന ഷാംഗ്രി ലാ“. ഭൂട്ടാനിലൂടെയുള്ള ഹരിലാലിന്റെ അഞ്ചുദിവസത്തെ യാത്രയിലെ കാഴ്ചകളിലൂടെ‌ ഈ പുസ്തകം വായനക്കാരെയും വഴിനടത്തും. വരികളിലൂടെ ഭൂട്ടാന്റെ പ്രകൃതിസൗന്ദര്യത്തിനും നിഗൂഢതകൾക്കുമൊപ്പം, ആ രാജ്യത്തിന്റെയും അതിന്റെ ജീവനാഡിയായ ബുദ്ധമതത്തിന്റെയും ഐതിഹ്യങ്ങളും ചരിത്രവും ചുരുൾ നിവരുകയാണ്‌.
reviewed by Anonymous
Date Added: Sunday 17 Jan 2021

വായനാ സുഖം നൽകുന്നതിൽ പരാജയപ്പെടുന്നു ഈ പുസ്തകം. സ്ഥാനത്തും അസ്ഥാനത്തും സമൃദ്ധമായി ഉപയോഗിച്ച ഭൂട്ടാനീസ് പേരുകൾ ഒരു ഓഫ് റോഡ് യാത്രയുടെ വായനാനുഭവം നൽകുന്നു. അപ്രധാനമായ കാഴ്ചകളുടെ നീണ്ട വിവരണങ്ങൾ പലയിടങ്ങളിലും അരോചകമാകുന്നുണ്ട്. ചുരുക്കത്തിൽ വായനക്കാരന്റെ ശ്രദ്ധ പിടിച്ചുനിർത്തുന്നതിൽ പരാജയപ്പെടുന്നു ഈ Read More...

Rating: 2 of 5 Stars! [2 of 5 Stars!]
Write Your Review about ഭൂട്ടാന്‍ ലോകത്തിന്റെ ഹാപ്പിലാന്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5834 times

Customers who bought this book also purchased
Cover Image of Book ലജ്ജ
Rs 300.00  Rs 279.00
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00
Cover Image of Book ശത്രു
Rs 140.00  Rs 126.00