Image of Book ചരിത്രം വ്യവഹാരം കേരളവും ഭാരതവും
  • Thumbnail image of Book ചരിത്രം വ്യവഹാരം കേരളവും ഭാരതവും
  • back image of ചരിത്രം വ്യവഹാരം കേരളവും ഭാരതവും

ചരിത്രം വ്യവഹാരം കേരളവും ഭാരതവും

ISBN : 9788122612783
Language :Malayalam
Page(s) : 320
Condition : New
5 out of 5 rating, based on 4 review(s)

Book Name in English : Charithram Vyavaharam Keralavum Bharathavum

ഇന്ത്യന്‍ ചരിത്രകാരന്മാരില്‍ പ്രഥഗണനീയനായ പ്രൊഫ.എം.ജി.എസ്.നാരായണന്റെ പ്രാധാന ചരിത്ര ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.ഇന്ത്യാചരിത്രത്തില്‍ പൊതുവേയും കേരളചരിത്രത്തില്‍ പ്രത്യേകിച്ചും രൂപം കൊണ്ട സംഭവങ്ങളും പ്രസ്ഥാനങ്ങളും തെളിവുകളുടെ പിന്‍ബലത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം വിശകലനം ചെയ്യുന്നു.
reviewed by Meghnath Nambiar
Date Added: Friday 18 Aug 2023

എം ജി എസ്സിന്റെ അമൂല്യ പുസ്തകം.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ചരിത്രം വ്യവഹാരം കേരളവും ഭാരതവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2190 times

Customers who bought this book also purchased