Book Name in English : Chindhikkuka Enna Kala Sutharyathayote
നമ്മുടെ ചിന്താധാരകളെ മാറ്റിയെഴുതുന്ന ലോകപ്രശസ്ത പുസ്തകം.
നമ്മുടെ സാമാന്യചിന്തകളിലുള്ള ധാരാണാപിശകുകളെ തിരുത്തിയെഴുതുന്ന ലോക പ്രശസ്ത രചനയാണ് റോള്‍ഫ് ദൊബേലി എന്ന ഗ്രന്ഥകാരന്റെ ഈ പുസ്തകം. ദൈനംദിനജീവിതത്തിലെ തെറ്റുകുറ്റങ്ങളെ അപഗ്രഹിക്കാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. ആ അര്‍ത്ഥത്തില്‍ നിങ്ങളുടെ ഭാവിയെത്തന്നെ മാറ്റിമറിക്കാവുന്ന ഒരു പുസ്തകമാണിത്.
Write a review on this book!. Write Your Review about ചിന്തിക്കുക എന്ന കല സുതാര്യതയോടെ Other InformationThis book has been viewed by users 1776 times