Book Name in English : Delhi
1943-ല്‍ പള്ളൂര്‍ എന്ന ചെറിയ പട്ടണത്തില്‍ ജനിച്ച രാമുണ്ണിമാസ്റ്ററുടെ മകന്‍ അരവിന്ദന്‍ സര്‍ട്ടിഫിക്കറ്റുകളും ഡിപ്ലോമയും മൃഗത്തിനു കിട്ടിയ പ്രശംസാപത്രവുമെല്ല്ലാമെടുത്ത് 1965-ല്‍ ദല്‍ഹിയിലേക്ക് വണ്ടികയറി. ഗ്രിമിയെ സായ് വ് കനിഞ്ഞു നല്‍കിയ ജോലിയുപേക്ഷിച്ച് ബീഥോവിന്റെ സെവന്ത് സിംഫണിയും മോസാര്‍ട്ടിന്റെ സംഗീതവും കാന്‍വാസില്‍ പകര്‍ത്താന്‍ വെമ്പി. ആ വെമ്പലിനിടയില്‍ അരവിന്ദന്‍ സ്വയം ഒരു സിംഫണിയായി മാറുകയായിരുന്നു.Write a review on this book!. Write Your Review about ദല്‍ഹി Other InformationThis book has been viewed by users 5505 times