Image of Book Desatanam
  • Thumbnail image of Book Desatanam
  • back image of Desatanam

Desatanam

Publisher :Green Books
ISBN : 9788184233599
Language :Malayalam
Page(s) : 150
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in Malayalam : ദേശാടനം

സഞ്ചാരിയുടെ തുളുമ്പുന്ന ഹൃദയത്തോടെ ഹെര്‍മ്മ‌ന്‍ ഹെസ്സെയെഴുതിയ കുറിപ്പുകള്‍ , ഇവ കവിതകള്‍ തന്നെയാണ് . ദര്‍ശനവും മായിക കല്പനയും ധ്വനിസാന്ദ്രമായ ഭാവനയും ഹെസ്സെയുടെ ദേശാടനത്തില്‍ ലീനമായിരിക്കുന്നു . സ്വപ്നസഞ്ചാരിയായ കാറ്റും കിളികളും ഹൃദയത്തിന്റെ തെളിനീരും ദേശാടനത്തെ ഉദാത്തമാക്കുന്നു . കാലത്തിന്റെ തീരങ്ങളില്‍ ഹെസ്സെ നടത്തുന്ന ഈ യാത്ര അഗാധമായ ജീവിതാവബോധം കൊണ്ട് ജ്വലിക്കുന്നു . നൊബേല്‍ സമ്മാനജേതാവിന്റെ ക‌ളാസ്സിൿ രചന . നിത്യചൈതന്യ യതിയുടെ അതിമനോഹരമായ പരിഭാഷയില്‍ ഓജസ്സുറ്റതാകുന്നു .
Write a review on this book!.
Write Your Review about Desatanam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2329 times

Customers who bought this book also purchased
Cover Image of Book Njan Aakunnu Vathil -I am the door-
Rs 220.00  Rs 198.00
Cover Image of Book Maranamenna Vathilinappuram
Rs 180.00  Rs 171.00
Cover Image of Book Verukalum Chirakukalum
Rs 120.00  Rs 114.00
Cover Image of Book Bharatheeya KavyaSasthra Nikhandu
Rs 350.00  Rs 332.00
Cover Image of Book Jeevan pankidam
Rs 110.00
Cover Image of Book Islamika Mysticism
Rs 120.00  Rs 114.00
Cover Image of Book Kanneerum Kinavum
Rs 120.00
Cover Image of Book Oru Pravasiyude Ekanda Dinagal
Rs 115.00  Rs 109.00
Cover Image of Book Mirdadinte Pusthakam
Rs 200.00  Rs 190.00