Image of Book E - Chattal
  • Thumbnail image of Book E - Chattal
  • back image of E - Chattal

E - Chattal

ISBN : 9788193915882
Language : Malayalam
Edition : Oct 2019
Page(s) : 80
Condition : New
5 out of 5 rating, based on 2 review(s)

Price of this Book is Rs 110.00

Book Name in Malayalam : ഇ-ചാറ്റല്‍

Books will Shipped only after Dec 15 2019
ഏറ്റവും ഗ്രാമീണനായ ഈ യുവാവ് തന്നെകൊണ്ട് കഴിയുന്നതുപോലെ തന്റെ ജീവിതത്തെ ആവിഷ്കരിക്കുവാന്‍ ശ്രമിക്കുകയാണ്. അതിനുമുന്‍ മാതൃകകള്‍ ഇല്ല,അതു സ്വതന്ത്രമാണ്, പിടിവിട്ട പോക്കാണ് എവിടെ എത്തുമെന്നറിയാത്ത ഇത്തരം പുറപ്പെടലുകളാണ് കാര്യങ്ങളെ മാറ്റിമറിച്ചിട്ടുള്ളത്.വിണ്ടും വീണ്ടും അതു തന്നെ നടക്കട്ടെ.
reviewed by ARUN BHASKAR
Date Added: Saturday 23 Nov 2019

പ്രിനുവിന്റെ ഫേസ്ബുക്കിലെ എഴുത്തുകൾ വായിച്ചപ്പോഴേ വിചാരിച്ചിരുന്നു കവിതകൾ ഇറങ്ങുമ്പോൾ തന്നെ വാങ്ങണമെന്ന്. ഒരു പച്ച മനുഷ്യന്റെ ഭാവങ്ങളും ചിന്തകളും ഉള്ളറിവുകളും ഈ കവിതകളിൽ കാണാം. നമുക്ക് പലയിടങ്ങളിലും നമ്മെ തന്നെ കാണാം ഈ കവിതകളിൽ. മികച്ച ഒരു വായനാ അനുഭവമാണ് 'ഈ-ചാറ്റൽ'

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about E - Chattal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 284 times

Customers who bought this book also purchased
Cover Image of Book Randamoozham
Rs 340.00  Rs 299.00