Book Name in English : Ende jeevithathileEttavum Adhyathe sthree Ettavum Avasanathe Sthreeyod Parayunnath
മനുഷ്യ സംസ്കാരത്തിന്റെ ഡി.എന്‍.എ യാണ് പി.എന്‍.ഗോപീകൃഷ്ണന്റെ കവിതകള്‍.മനുഷ്യനുണ്ടാകുന്ന ഭീകരതയ്ക്ക് എതിരെ പ്രണയം, നീതി, പ്രത്യാശ, പ്രകൃതി എന്നിവയെ നിര്‍ത്താനുള്ള ശ്രമങ്ങളാണ് ഈ പുസ്തകത്തിലെ കവിതകള്‍.Write a review on this book!. Write Your Review about എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത് Other InformationThis book has been viewed by users 2324 times