Image of Book എന്റെ വിഷാദഗണികാ സ്മൃതികള്‍
  • Thumbnail image of Book എന്റെ വിഷാദഗണികാ സ്മൃതികള്‍
  • back image of എന്റെ വിഷാദഗണികാ സ്മൃതികള്‍

എന്റെ വിഷാദഗണികാ സ്മൃതികള്‍

Publisher :DC Books
ISBN : 9789356434288
Language :Malayalam
Edition : 2022
Page(s) : 112
Condition : New
no ratings yet, be the first one to rate this !

Book Name in English : Ente Vishadaganikasmrithikal

തന്റെ 90-ാം ജന്മദിനത്തോടടുക്കുന്ന പ്രശസ്തനായ ഒരു പത്രപ്രവർത്തകൻ, സ്വയം ഒരു സമ്മാനം നൽകാൻ തീരുമാനിക്കുന്നു. എന്നാൽ ആ തീരുമാനം അയാളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. മരണത്തോട് അടുത്തു നിൽക്കുന്ന ആ പ്രായത്തിൽ, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നിലേക്കാണ് അയാൾ കടന്നുചെല്ലുന്നത്. ഏകാന്തത, നിരാശ, ഓർമ്മ, സാഹസികത എന്നിവയിലൂടെ കടന്നുപോകുന്ന അയാൾക്ക് ഒരേസമയം ജീവിതത്തോടും മരണത്തോടും തീക്ഷ്ണമായ വാഞ്ഛ അനുഭവപ്പെടുന്നു. മനുഷ്യസ്നേഹത്തിന്റെ ആഴമേറിയ അടയാളങ്ങൾ കാത്തു സൂക്ഷിക്കുന്ന ഈ പുസ്തകം, അതിമനോഹരമായ ഒരു മാർകേസ് മാസ്മരികതയാണ്. പ്രണയവും ഭ്രാന്തും സ്വപ്നങ്ങളും ആർക്കും അപ്രാപ്യമല്ലായെന്ന് തെളിയിക്കുന്ന കൃതി. വിവർത്തനം: കെ.ബി. പ്രസന്നകുമാർ
Write a review on this book!.
Write Your Review about എന്റെ വിഷാദഗണികാ സ്മൃതികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 492 times

Customers who bought this book also purchased