Book Name in English : Gundarttinte Gurunathanmar
ബഹുഭാഷാപണ്ഡിതനായ ഡോ. ഹെര്‍മന്‍ഗുണ്ടര്‍ട്ടിനെ സംസ്‌കൃതവും മലയാളവും അഭ്യസിപ്പിച്ച തലശ്ശേരി ചൊക്ലിയിലെ ഊരാച്ചേരി ഗുരുനാഥന്‍മാര്‍ കുട്ടിക്കാലത്ത്
സവര്‍ ണ്ണമേധാവികളില്‍നിന്നും അനുഭവിച്ച
പീഡനങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥം.
Write a review on this book!. Write Your Review about ഗുണ്ടര്‍ട്ടിന്റെ ഗുരുനാഥന്മാര്‍ Other InformationThis book has been viewed by users 2400 times