Book Name in English : Hadiyath Mazania
ഉപാധികളില്ലാത്ത ഒരു മാനുഷികബന്ധത്തിന്‍റെ കഥയാണിത്. കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്ന് ജമ്മുവിലെ പട്ടാളബാരക്കുകളിലേക്കും ബര്‍മ്മയിലെ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളിലേക്കും മലേഷ്യയിലേക്കും ഹിമാലയത്തിന്‍റെ താഴ്വരയിലേക്കും ഈ നോവല്‍ വികസിക്കുന്നു. നിഷ്കളങ്കമായ ആത്മബന്ധത്തിന് ദേശങ്ങളുടെയോ ഭാഷയുടെയോ അതിര്‍ത്തിയില്ലെന്ന് ദേവവ്രതന്‍ എന്ന പട്ടാളക്കാരനും ഹാദിയത് എന്ന രോഹിങ്ക്യന്‍ അഭയാര്‍ത്ഥിപ്പെണ്‍കുട്ടിയും സാക്ഷ്യപ്പെടുത്തുന്നു. അസാധാരണവും അപരിചിതവുമായ അനുഭവമേഖലകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന നോവല്‍.Write a review on this book!. Write Your Review about ഹാദിയത് മസാനിയ Other InformationThis book has been viewed by users 1278 times