Image of Book ഹവ്വ
  • Thumbnail image of Book ഹവ്വ
  • back image of ഹവ്വ

ഹവ്വ

Publisher :Logos Books
ISBN : 9789391227470
Language :Malayalam
Edition : 2022
Page(s) : 124
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : Hawwa

ഉഷ്ണരശ്മികളാൽ നിരന്തരമായി കരിച്ചു കളയാൻ ശ്രമിക്കുന്ന സൂര്യന്റെ അഹന്തയ്ക്കു നേരേ ക്ഷീണിച്ചും കിതച്ചും പൊരുതിയുമാണെങ്കിലും തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കുഞ്ഞു പച്ചമുളകളെ ഓർമ്മിപ്പിക്കുന്ന ചില പെൺകുട്ടികളുണ്ട്. അവരിലൊരാളാണ് ഷബ്ന – ജീവിതത്തിലും എഴുത്തിലും. ഹവ്വ എന്ന ഷബ്‌നയുടെ പുതിയ നോവൽ അത്തരത്തിലുള്ള മറ്റൊരു അതിജീവനത്തിന്റെ കഥ പറയുന്നു. കൊറോണയും ആദ്യ ലോക്ക്ഡൗണും സാധാരണ ജീവിതങ്ങളിൽ അതുണ്ടാക്കിയ ദുരന്തസ്ഫോടനങ്ങളും പശ്ചാത്തലമായ ഈ നോവലിൽ, പ്രത്യാശയുടെ നേർത്ത വെള്ളിനൂലുകളും കയ്യടക്കത്തോടെ എഴുത്തുകാരി തുന്നിച്ചേർത്തിട്ടുണ്ട്. എത്ര വലിയ ദുരിതങ്ങൾക്കിടയിലും ജീവിതം മനോഹരമാണ് എന്ന തിരിച്ചറിവിലേക്ക് നോവലിനൊപ്പം വായനക്കാരും വീണ്ടും വീണ്ടും ചെന്നെത്തുന്നു. അതു തന്നെയാണ് ഈ കൃതിയുടെ വിജയവും.
Write a review on this book!.
Write Your Review about ഹവ്വ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1343 times

Customers who bought this book also purchased