Image of Book കര്‍ണാടകയുടെ പടിഞ്ഞാറന്‍ തീരങ്ങളിലൂടെ
  • Thumbnail image of Book കര്‍ണാടകയുടെ പടിഞ്ഞാറന്‍ തീരങ്ങളിലൂടെ
  • back image of കര്‍ണാടകയുടെ പടിഞ്ഞാറന്‍ തീരങ്ങളിലൂടെ

കര്‍ണാടകയുടെ പടിഞ്ഞാറന്‍ തീരങ്ങളിലൂടെ

Publisher :H and C Books
ISBN : 9788119331130
Language :Malayalam
Edition : 2023
Page(s) : 76
Condition : New
1 out of 5 rating, based on 2 review(s)

Book Name in English : Karnatakayude Padinjaran Theerangaliloode

കൃഷ്ണഭക്തി കീര്‍ത്തനശ്രുതി ചേര്‍ക്കുന്ന ക്ഷേത്രനഗരിയെന്ന പുണ്യഖ്യാതിക്കുമപ്പുറം തിരയും തീരങ്ങളും കൊണ്ട് സഞ്ചാരികളെ മോഹിതരാക്കുന്ന ഉഡുപ്പി. വിദ്യയുടെയും കലയുടെയും നിത്യോപാസകരെ ദേവീസാന്നിധ്യവും സൗപര്‍ണികാതീര്‍ഥവും കുടജാദ്രി ശൃംഗവുമായി മാടിവിളിക്കുന്ന മൂകാംബിക. ശിവരൂപത്തിന്റെ ഉയരത്താലും ഗോപുരത്തിന്റെ വലുപ്പത്താലും അതിശയമേകുന്ന മുരുഡേശ്വര്‍. കര്‍ണാടകയുടെ കടലോരമണ്ണിലൂടെ, സുദീര്‍ഘമായ ദേശീയപാതയിലൂടെ, കന്നഡത്തെയും കന്നഡിഗരെയും അറിഞ്ഞും ആസ്വദിച്ചും ഒരു യാത്രപോകുകയാണ് ഇവിടെ. നമ്മുടെ അയല്‍നാടിന്റെ സംസ്‌കൃതിയുടെ തീരത്തുകൂടിയാണ് ഈ സഞ്ചാരിയുടെ നടത്തം
reviewed by Mohamed Abdulla
Date Added: Tuesday 9 Aug 2016

Mashallah .....a Rare book describing the history of Lukhman (r) .... So many morals to learn from his life ....must read

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about കര്‍ണാടകയുടെ പടിഞ്ഞാറന്‍ തീരങ്ങളിലൂടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 690 times

Customers who bought this book also purchased