Book Name in English : Idinju Polinja Lokam
ഏതൊരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വായിച്ചാസ്വാദിക്കാനാവുന്നതാകണം താനെഴുതുന്ന സാഹിത്യം എന്ന നിര്‍ബ്ബന്ധം പെരുമ്പടവത്തിന്റെ കൃതികളെ ഏറ്റവും ജനകീയമാക്കുന്നു. തലമുറകല്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ നോവലുകള്‍ക്ക് ആസ്വാദകര്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിന്റെ മുഖ്യകാരണവും ഇത് തന്നെയാകും. ഇടിഞ്ഞു പൊളിഞ്ഞ ലോകവും ഈ ഗണത്തില്‍പ്പെടുന്നുWrite a review on this book!. Write Your Review about ഇടിഞ്ഞു പൊളിഞ്ഞ ലോകം Other InformationThis book has been viewed by users 1389 times