Image of Book ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി
  • Thumbnail image of Book ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി
  • back image of ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി

ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി

Publisher :Green Books
ISBN : 9788119486694
Language :Malayalam
Edition : 2023
Page(s) : 80
Condition : New
5 out of 5 rating, based on 3 review(s)

Book Name in English : Ilanjimaram Pookkunna Idavappaathi

മനുഷ്യസ്നേഹിയായ ഒരു പൊലീസുകാരന്‍റെ മനോദാര്‍ഢ്യവും ഇച്ഛാശക്തിയും മനുഷ്യത്വവുംകൊണ്ട് ഒരു കൊലപാതകത്തിന്‍റെ ചുരുള്‍ നിവരുകയാണ് ഈ നോവലില്‍. ആരുടെയൊക്കെയോ ഏതൊക്കെയോ ദുരൂഹമായ വഴികളിലൂടെ സഞ്ചരിച്ച് കാരമ്പത്തൂര്‍ മനയിലെ ഒരു അന്തര്‍ജ്ജനത്തിന്‍റെ മരണത്തിന്‍റെ പിന്നിലുള്ള കഥാപരിസരങ്ങള്‍. ആഭിചാരത്തിന്‍റെയും പ്രണയത്തിന്‍റെയും ബാക്കിപത്രങ്ങളായ മനുഷ്യജീവിതങ്ങളുടെ മാനസികാപഗ്രഥനത്തിലേക്കുള്ള വഴിതുറക്കല്‍കൂടിയാണ് ഈ കുറ്റാന്വേഷണ നോവല്‍
reviewed by Anonymous
Date Added: Monday 8 Jan 2024

ഒരു യുവ എഴുത്തുകാരൻ്റെ കന്നി കൃതി എന്ന് ഒരു തോന്നൽ എവിടെയും കാണാൻ സാധിക്കാത്ത രീതിയിൽ ഭാഷാപരമായ കയ്യടക്കം സത്യസന്ധമായി പറഞാൽ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ക്ഥയിലെ നായകനേക്കാൾ കഥാ പശചാത്തലം ആണ് മനസ്സിൽ, കഥയിലെ മാന്ത്രിക പാശ്ചതലം ഒരു Read More...

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 26 Dec 2023

വലിയൊരു ക്യാൻവാസിൽ എഴുതുവാൻ തക്ക പാങ്ങുള്ള വിഷയം ഇത്ര ചെറുതായി എഴുതുവാൻ പ്രയാസമാണ്. എങ്കിലും ഇരട്ടിയെങ്കിലും പേജുകൾ ഉണ്ടെങ്കിൽ പോലും പറഞ്ഞുതീർക്കാൻ പ്രയാസമുള്ള സംഭവങ്ങളാണ് കഥയിലുടനീളം. ലളിതവും മടുപ്പില്ലാത്തതുമായ വായന ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഇഷ്ടമാകും.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 421 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00
Cover Image of Book നെല്ല്
Rs 575.00  Rs 546.00
Cover Image of Book കിനാവ്
Rs 140.00  Rs 133.00