Book Name in English : Indian Musulimkalum Secularisavum
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തീജ്വാലകള്‍ തീവ്രതയോടെ ഏറ്റുവാങ്ങിയ ഒരു കുടുംബത്തില്‍ ജനിച്ച സര്‍ഗാത്മക എഴുത്തുകാരന്‍ സ്വന്തം ദേശത്തിന്റെ പ്രതിസന്ധികളെക്കുറിച്ച് വ്യഥയോടെ ചിന്തിക്കുന്നു . വിഭജനത്തിന്റെ മുറിവുകള്‍ ഹൃദയത്തിലേക്ക് സ്വീകരിച്ച എന്‍.പി. മുഹമ്മദ് തന്റെ മതേതര കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ് ഈ ലേഖനങ്ങളില്‍.Write a review on this book!. Write Your Review about ഇന്ത്യന്‍ മുസ്‌ലിംകളും സെക്യുലറിസവും Other InformationThis book has been viewed by users 1316 times