Image of Book ജയ ജയ ജയ ജയ ഹേ
  • Thumbnail image of Book ജയ ജയ ജയ ജയ ഹേ
  • back image of ജയ ജയ ജയ ജയ ഹേ

ജയ ജയ ജയ ജയ ഹേ

Publisher :DC Books
ISBN : 9789356435285
Language :Malayalam
Edition : 2023
Page(s) : 180
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 230.00
Rs 218.00

Book Name in English : Jaya Jaya Jaya Jaya He

കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി തന്റെ ജീവിതത്തിൽ അനുഭവിച്ചു കടന്നുപോകുന്ന കാര്യങ്ങളെ പെറുക്കിയടുക്കി ഭംഗിയായി തമാശയുടെ മേൻപൊടി വിതറി അവതരിപ്പിച്ചിരിക്കുന്ന ചിത്രം. വിദ്യാഭ്യാസം, തൊഴിൽ, വിവാഹം എന്നിവയിൽ തുടങ്ങി ജീവിതത്തിലെ ഓരോ ദിവസവും പെൺകുട്ടികളുടെ ചോയ്സ് എന്നത് എത്രമാത്രം വയലൻസോടെയാണ് അട്ടിമറിക്കപ്പെടുന്നത് എന്ന് വിപിൻ ദാസ് എന്ന സംവിധായകൻ മനോഹരമായി തിരശ്ശീലയിൽ എത്തിച്ചിരിക്കുന്നു. ടോക്സിക് വിവാഹബന്ധത്തിന്റെ കഥ പറയുന്ന ജയ ജയ ജയ ജയ ഹേ മലയാള സിനിമയുടെ പുതിയ കാലത്തെ അടയാളപ്പെടുത്തുകയാണ്. സമൂഹത്തിലെ ഏറ്റവും ഗൗരവമേറിയ വിഷയം ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയിൽ അവതരി പ്പിക്കാൻ വിപിൻ ദാസിന്റെ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
Write a review on this book!.
Write Your Review about ജയ ജയ ജയ ജയ ഹേ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 689 times

Customers who bought this book also purchased
Cover Image of Book ഈ മ യൗ
Rs 150.00  Rs 135.00
Cover Image of Book ദൃശ്യം 2
Rs 230.00  Rs 207.00