Image of Book കടമ്മനിട്ട കവിതയുടെ കനലാട്ടം
  • Thumbnail image of Book കടമ്മനിട്ട കവിതയുടെ കനലാട്ടം
  • back image of കടമ്മനിട്ട കവിതയുടെ കനലാട്ടം

കടമ്മനിട്ട കവിതയുടെ കനലാട്ടം

Publisher :Manorama Books
ISBN : 9789383197026
Language :Malayalam
Edition : 2019
Page(s) : 440
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 590.00

Book Name in English : Kadammanitta Kavithayude Kanalattam

പരുഷമായ ഗോത്രതാളങ്ങളിൽ കാലത്തിന്റെ ഉദ്വേഗങ്ങളെ പൊള്ളുന്ന വാക്കുകളിൽ ആവിഷ്കരിച്ച കവി– കടമ്മനിട്ട രാമകൃഷ്ണൻ. നാടെങ്ങും ചൊല്ലിപ്പകർന്ന കവിതയുടെ വീറുകൊണ്ട് ജനതയുടെ ആത്മബോധം ഉണർത്തിയ പാട്ടുകാരൻ. കടമ്മനിട്ട എന്ന കവിയിലെ വ്യക്തിയെയും രാമകൃഷ്ണൻ എന്ന വ്യക്തിയിലെ കവിയെയും കണ്ടെത്തുന്ന സമാനതകളില്ലാത്ത ജീവിതകഥ. പച്ചജീവിതം തുടിക്കുന്ന, ചരിത്രത്തിന്റെ കൃത്യതയുള്ള , നോവൽപോലെ വായിക്കാവുന്ന കൃതി.
Write a review on this book!.
Write Your Review about കടമ്മനിട്ട കവിതയുടെ കനലാട്ടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 784 times

Customers who bought this book also purchased