Image of Book കൈവരിയുടെ തെക്കയറ്റം
  • Thumbnail image of Book കൈവരിയുടെ തെക്കയറ്റം
  • back image of കൈവരിയുടെ തെക്കയറ്റം

കൈവരിയുടെ തെക്കയറ്റം

ISBN : 9788122610253
Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Kaivariyute Thekkeyattam

ജീവിതത്തിന്റെ ചതുപ്പുനിലങ്ങളിലൂടെ മനസുകൊണ്ട് സഹസികയാത്രനടത്തുന്ന മനുഷ്യരാണ് പത്മരാജന്റെ കഥകളില്‍ , നന്മതിന്മകളുടെ പരമ്പരാഗതമായ വിഭജനം മനുഷ്യാനുഭവങ്ങളുടെ ഭാഗീക ദര്‍ശനം മാത്രമെ നല്‍കുന്നുള്ളൂവെന്ന് ഈ കഥാകൃത്തിനറിയാം . കാലാതീതമായ നവീനത സൂക്ഷിക്കുന്ന ഈ കഥകള്‍ വായനക്കാരുടെ തലമുറകള്‍ കൈമാറുമെന്നുറപ്പാണ് . പ്രശസ്ഥമായ സമാഹാരത്തിന്റെ പുതിയ പതിപ്പ് .
Write a review on this book!.
Write Your Review about കൈവരിയുടെ തെക്കയറ്റം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 734 times

Customers who bought this book also purchased