Image of Book കളി എഴുത്തുകള്‍
  • Thumbnail image of Book കളി എഴുത്തുകള്‍

കളി എഴുത്തുകള്‍

ISBN : 8182640512
Language :Malayalam
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Kali Ezhuthukal

വികസനത്തിന്റെ മറവില്‍ കേരളത്തെ നെടുകെ പിളര്‍ക്കുന്ന എക്‌സ്​പ്രസ് ഹൈവേക്കെതിരെ മലയാളത്തിന്റെ പ്രതിരോധം . സുകുമാര്‍ അഴീക്കോട്, വി.എസ്. അച്യുതാനന്ദന്‍, എം.പി. വീരേന്ദ്രകുമാര്‍ , എം.വി. ദേവന്‍ , ബി.ആര്‍.പി. ഭാസ്‌കര്‍, ആര്‍. നീലകണ്ഠന്‍, വന്ദനശിവ, അജിത ... തുടങ്ങിയവരുടെ ലേഖനങ്ങള്‍. ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ കളി എഴുത്തുകള്‍ എക്‌സ്​പ്രസ് ഹൈവേ വസ്തുതകളും വിശകലനങ്ങളും പ്ലാച്ചിമടയിലെ ജലചൂഷണവും ജനകീയ പ്രതിരോധവും ആരോഗ്യവും ഭക്ഷണക്രമവും സ്ത്രീ അറിയേണ്ടതെല്ലാം സച്ചിദാനന്ദന്റെ ലോകങ്ങള്‍ ആഗോളീകരണത്തിന്റെ വിപത്തുകള്‍
Write a review on this book!.
Write Your Review about കളി എഴുത്തുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 830 times