Image of Book കാളിദാസ കൃതികള്‍ - ഒരു പഠനം
  • Thumbnail image of Book കാളിദാസ കൃതികള്‍ - ഒരു പഠനം
  • back image of കാളിദാസ കൃതികള്‍ - ഒരു പഠനം

കാളിദാസ കൃതികള്‍ - ഒരു പഠനം

ISBN : 9788182658646
Language :Malayalam
Edition : 2013
Page(s) : 396
Condition : New
no ratings yet, be the first one to rate this !

Book Name in English : Kalidasa Krithikal - Oru Padanam

സാഹിത്യാസ്വാദനത്തിനും സാമൂഹിക ശാസ്ത്രാധിഷ്ഠിതചിന്തയ്ക്കും പ്രാധാന്യം നല്കിക്കൊണ്ട് വിശ്വമഹാകവി കാളിദാസന്റെ കാവ്യങ്ങളെയും നാടകങ്ങളെയും
പഠനവിധേയമാക്കുന്ന കൃതി. ഇതില്‍ സ്വീകരിച്ചിരിക്കുന്ന വിമര്‍ശന സമീപനം, കാളിദാസനെക്കുറിച്ചറിയേണ്ട കാര്യങ്ങള്‍, കാവ്യങ്ങളുടെയും നാടകങ്ങളുടെയും
കഥാസംഗ്രഹം, കാളിദാസകൃതിനിരൂപണം തുടങ്ങി ഒന്‍പത് അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
Write a review on this book!.
Write Your Review about കാളിദാസ കൃതികള്‍ - ഒരു പഠനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1802 times

Customers who bought this book also purchased