Book Name in English : Kannir Poove
പ്രരാബ്ധത്തിന്റെ നടുവില്‍ ജീവിത മോഹനങ്ങള്‍ പൂവിട്ടു കാണാന്‍ കൊതിച്ച ഒരു പെണ്‍കുട്ടിയുടെ കഥ. അപര്‍ണ അവള്‍ തനിച്ചായിരുന്നില്ല. ലോകം മുഴുവന്‍ അവള്‍ക്കൊപ്പമുണ്ടായിരുന്നു. എങ്കിലും അതൊരു കണ്ണീര്‍പ്പൂവായിരുന്നു.Write a review on this book!. Write Your Review about കണ്ണീര്‍പ്പൂവ് Other InformationThis book has been viewed by users 1695 times