Book Name in English : Kristhuvum Krishnanum Jeevichirunnilla
കൃസ്തുവിന്റെയും കൃഷ്ണന്റെയും കഥകള്‍ക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ ? ബൈബിള്‍ വിശ്വാസയോഗ്യമായ ചരിത്രമാണോ ? കൃസ്തുവിനെപറ്റി സമകാലീക ചരിത്രകാരന്മാര്‍ പരാമര്‍ശിക്കാത്തതെന്തേ ? ക്രിസ്ത്വാബ്ദത്തിന് കൃസ്തുവിന്റെ ചരിത്രാസ്തിത്വവുമായി ബന്ധമുണ്ടോ ? ടൂറിനിലെ ശവക്കച്ച ആരുടേതാണ് പന്ത്രണ്ട് ശിഷ്യന്മാര്‍ , കുരിശാരാധന , കന്യകയില്‍ നിന്നുള്ള ജനനം , ഉയിര്‍ത്തെഴുന്നേല്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ ?
2 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ പുതിയ പതിപ്പ് . Write a review on this book!. Write Your Review about ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല Other InformationThis book has been viewed by users 4200 times