Image of Book കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍
  • Thumbnail image of Book കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍
  • back image of കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍

Publisher :DC Books
ISBN : 9789352822874
Language :Malayalam
Edition : 20th Edition July 2017
Page(s) : 144
Condition : New
2 out of 5 rating, based on 364 review(s)
Printed Book

Rs 199.00
Rs 189.00

Book Name in English : Kunnolamundallo Bhoothakalakkulir

ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഈ ഓര്‍മ്മകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓര്‍മ്മക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന്‍ നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. ഏതു വലിയ കീറാമുട്ടിയെയും നൂറായിരം ചീളുകളാക്കി അവള്‍ തോളിലേറ്റും. പ്രകൃതി കനിഞ്ഞുനല്‍കിയ ഈ അതിജീവനശക്തിയാണ് പെണ്ണിനു ഭാഷ. ദീപയുടെ ഈ ചെറുകുറിപ്പുകള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നത് അതിലെ പ്രതികരണശേഷിയിലുള്ള നിര്‍വ്യാജമായ ആത്മാര്‍ത്ഥതകൊണ്ടാണ് വായനാസുഖമുള്ള, സാമൂഹ്യബോധമുള്ള കുറിപ്പുകളാണവ.
reviewed by Anonymous
Date Added: Saturday 4 Nov 2023

Below average.

Rating: 1 of 5 Stars! [1 of 5 Stars!]
reviewed by Anonymous
Date Added: Friday 20 Jul 2018

സമയ നഷ്റ്റം

Rating: 1 of 5 Stars! [1 of 5 Stars!]
Write Your Review about കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8861 times

Customers who bought this book also purchased
Cover Image of Book കാഴ്ചവട്ടം
Rs 115.00  Rs 103.00