Book Name in English : Kuruvi Gopi
ബാലസാഹിത്യ വിഭാഗത്തില്‍ പ്രചുരപ്രചാരം നേടിയ കൃതിയാണ് കുരുവി ഗോപി. ഗുരുകുല വിദ്യാഭ്യാസകാലവും ഗുരുഭക്ഷിയുമൊക്കെ ആവോളമുണ്ട് ഇതില്‍ വായിച്ചു വളരാനും വളര്‍ന്നവര്‍ക്കു വായിക്കാനും ആഖ്യാനത്തിന്റെ വ്യത്യസ്തത ഈ ഗ്രന്ഥത്തെ പൂര്‍ണ്ണതയിലെത്തിക്കുന്നു. ഒരു സാങ്കല്പിക ലോകത്തിലൂടെ വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന മാജിക് ഇതിലുണ്ട്.Write a review on this book!. Write Your Review about കുരുവി ഗോപി Other InformationThis book has been viewed by users 2956 times