Image of Book കുറ്റവും ശിക്ഷയും
  • Thumbnail image of Book കുറ്റവും ശിക്ഷയും
  • back image of കുറ്റവും ശിക്ഷയും

കുറ്റവും ശിക്ഷയും

ISBN : 9780000101129
Language :Malayalam
Edition : 2015
Page(s) : 500
Condition : New
no ratings yet, be the first one to rate this !

Book Name in English : Kuttavum Sikshayum

ലോകത്തില്‍ എല്ലാ ഭാഷകളിലും പ്രസദ്ധീകരിച്ചിട്ടുള്ള ക്ലാസ്സിൿ കൃതി. മനസ്സിന്റെ ആഴക്കലക്കങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഉള്‍ക്കാഴ്ച്ച പ്രവാചകത്തിന്റെ വക്കോളമെത്തുന്ന ആഖ്യാ‌ന്‍ ഗരിമ.ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥകളും വിശ്വാസത്തിന്റെയും വിശ്വാസഭംഗങ്ങളുടെയും വിഹ്വലതകളും ആഖ്യാനം ചെയ്യുന്ന അനുപമ ക്ലാസിൿ. നന്മ തിന്മകളുടെ കേവലതകളെ മറികടക്കുന്ന ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെയും സൗന്ദര്യ ശാസ്ത്രത്തെയും ആഴത്തില്‍ സ്വാധീനിച്ച മാസ്റ്റര്‍ പീസ്.
Write a review on this book!.
Write Your Review about കുറ്റവും ശിക്ഷയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3275 times

Customers who bought this book also purchased