Image of Book എം ജി എസ് ചരിത്രത്തിലും ജീവിതത്തിലും
  • Thumbnail image of Book എം ജി എസ് ചരിത്രത്തിലും ജീവിതത്തിലും
  • back image of എം ജി എസ് ചരിത്രത്തിലും ജീവിതത്തിലും

എം ജി എസ് ചരിത്രത്തിലും ജീവിതത്തിലും

ISBN : 9789393016713
Language :Malayalam
Edition : 2022
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : M G S Charithrathilum Jeevithathilum

കേരള ചരിത്രം എന്ന വിജ്ഞാനരൂപം ഉൽപാദിപ്പിച്ച ചരിത്രകാരനാണ് എം ജി എസ്. ചരിത്രപഠനം എം ജി എസ്സിന് മുൻപും പിൻപും വെവ്വേറെ തരത്തിൽ ആയിരുന്നു. എം ജി എസ്സുമായി ചരിത്രാധ്യാപകൻ എ എം ഷിനാസ് നടത്തിയ അഭിമുഖങ്ങളുടെയും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങളുടെയും സമാഹാരം ചരിത്രപ്രമാണങ്ങളെക്കുറിച്ചുള്ള എം ജി എസ്സിന്റെ അറിവും സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിചയവും വേവലാതികളും പങ്കുവെക്കുന്ന പുസ്തകം.
Write a review on this book!.
Write Your Review about എം ജി എസ് ചരിത്രത്തിലും ജീവിതത്തിലും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 555 times

Customers who bought this book also purchased