Image of Book മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - യു ഏ ഖാദര്‍
  • Thumbnail image of Book മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - യു ഏ ഖാദര്‍
  • back image of മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - യു ഏ ഖാദര്‍

മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - യു ഏ ഖാദര്‍

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 150.00
Rs 135.00

Book Name in English : Malayalathinte suvarna kadhakal - U A Kadheer

നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും യക്ഷിക്കഥകളുടെയും വര്‍ണ്ണമേഘങ്ങള്‍ നിറഞ്ഞതാണ് ഖാദര്‍ കഥകളുടെ നീലാകാശം. അത്ഭുതപ്പെടുത്തുന്നതാണ് അതിന്റെ വിസ് തൃതി. കഥകളുടെ ഒരു മഹാകോശം തന്നെ ഖാദറിന്റേതായുണ്ട്.. ദേശത്തിന്റെ ചൂടും ചൂരും ഉള്‍ക്കൊള്ളുന്ന ഖാദര്‍മൊഴികള്‍ ഇത:പര്യന്തം നാം ശീലിച്ചുപോന്ന സാഹിത്യഭാഷയുടെ ഫ്രയിമുകളെ തകര്‍ക്കുന്നവയാണ്. ദേശത്തിന്റെ സമസ്ത ഭാവങ്ങളെയും ഒപ്പിയെടുക്കാന്‍ സമര്‍ത്ഥമാണ് ഈ മൊഴിവിശേഷം. സമകാല രാഷ്ട്രീയ സാമൂഹ്യ സദാചാരവ്യവസ്ഥകള്‍ സുന്ദരമായ ഈ മൊഴിയിലൂടെ വാര്‍ന്നു വിഴുന്നു, കഥകളായി രൂപംകൊള്ളുന്നു. ഈ കഥകളെല്ലം നമ്മെ രസിപ്പിക്കുമെന്നതില്‍ പക്ഷാന്തരമില്ല. കാരണം ഈ കഥകള്‍ക്ക് യു.ഏ.ഖാദര്‍ സാക്ഷിയാണ്.
Write a review on this book!.
Write Your Review about മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - യു ഏ ഖാദര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2321 times

Customers who bought this book also purchased