Book Name in English : Manassinte Pakarppu
സ്വാർത്ഥതാല്പര്യത്തിനും അത്യാഗ്രഹത്തിനുമായി വിലപ്പെട്ട ഒരു സൗഹൃദം ദുരുപയോഗപ്പെടുത്തി തന്റെ സഹപാഠികൂടിയായിരുന്ന സുഹൃത്തിന്റെ മൃദുലപ്രണയവികാരങ്ങളെ ഉത്തേജിപ്പിച്ചുണർത്തി അയാളുടെ മനസ്സിന്റെ രോഗാവസ്ഥയേയും അതിന്റെ ബലഹീനതകളേയും സങ്കീർണതകളേയും ചൂഷണം ചെയ്ത് ഒരു പ്രലോഭനവലയത്തിന്റെ കുരുക്കിൽ അകപ്പെടുത്തി കൊടുംചതിയാലും വഞ്ചനയാലും അയാളുടെ സമ്പത്ത് അപഹരിക്കുകയും കുടുംബജീവിതം നശിപ്പിക്കുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന അതീവ സംഭവബഹുലവും ജിജ്ഞാസാഭരിതവുമായ ഒരു നോവൽ.Write a review on this book!. Write Your Review about മനസ്സിന്റെ പകര്‍പ്പ് Other InformationThis book has been viewed by users 365 times