Image of Book മഞ്ഞുകൊട്ടാരത്തിലെ ഇന്ദ്രനീലം
  • Thumbnail image of Book മഞ്ഞുകൊട്ടാരത്തിലെ ഇന്ദ്രനീലം
  • back image of മഞ്ഞുകൊട്ടാരത്തിലെ ഇന്ദ്രനീലം

മഞ്ഞുകൊട്ടാരത്തിലെ ഇന്ദ്രനീലം

Publisher :Kairali Books
ISBN : 9789359734101
Language :Malayalam
Edition : 2023
Page(s) : 200
Condition : New
4 out of 5 rating, based on 5 review(s)
Printed Book

Rs 290.00
Rs 275.00

Book Name in English : Manjukottarathile Indraneelam

ഈ യാത്രയിൽ നിന്നും ശേഖരിച്ചതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ‘അനുഭവങ്ങളും കണ്ടുമുട്ടിയ മനുഷ്യരുമാണ്’ എന്ന് പറഞ്ഞു വയ്ക്കുന്നുണ്ട് സുധീർ. ഒരു പക്ഷെ അതുതന്നെയാവണം ഈ യാത്രപുസ്തകത്തിന്റെ കാതൽ. സുധീർ ഈ പുസ്തകത്തിന് വിരാമമിടുന്നത്, ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ കവിഞ്ഞു ‘കശ്‍മീർ’ ഇന്ത്യൻ ജനതയ്ക്ക് എന്തൊക്കെയാണ്, എന്തൊക്കെയായിരിക്കണം എന്ന് വ്യക്തമാക്കാൻ ശ്രമിച്ചുകൊണ്ടാണ്. ഒപ്പം ഒരു യാത്രയിൽ ശ്രദ്ധിക്കേണ്ട പ്രധാന സംഗതികളായ ഭക്ഷണം. വസ്ത്രം, പാർപ്പിടം, വാഹനം, യാത്രയിലെ ഓരോരുത്തരുടെയും മനോഭാവം എന്നിങ്ങനെയുള്ള ചെറു വിവരങ്ങളും നൽകികൊണ്ട് സുധീർ എഴുതിയിരിക്കുന്നു.
Write a review on this book!.
Write Your Review about മഞ്ഞുകൊട്ടാരത്തിലെ ഇന്ദ്രനീലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 219 times

Customers who bought this book also purchased
Cover Image of Book അഭയം ഹിമാലയം
Rs 140.00  Rs 133.00