Book Name in English : Mathilukallll
മതിലുകളില്‍ കഥാകൃത്തിന്റെ ജയില്‍വാസം വര്‍ണനാവിഷയമാകുന്നു. പക്ഷേ, ആ കഥയും പോലീസ് മര്‍ദ്ദനങ്ങളെക്കുറിച്ചോ രാഷ്ട്രീയത്തടവുകാര്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ചോ അല്ല. ആരും എന്നെ തല്ലിയില്ല അദ്ദേഹം എഴുതുന്നു ലോക്കപ്പില്‍ കിടന്ന് ഞാന്‍ കൂറെ പോലീസ് കഥകളെഴുതി. കടലാസും പെന്‍സിലും പോലീസ് ഇന്‍സ്പെക്ടര്‍ തന്നതാണ് . അതുപോലെ തന്നെ ജയിലിനുള്ളില്‍ അന്തരീക്ഷവും അത്ര കഠോരമായിരുന്നില്ല. ഭക്ഷ്ണവും കോഴിമുട്ടയുമുണ്ട്. ചായകുടിക്കാം, ബീഡി വലിക്കാം, വായിക്കാം, അവിടെവച്ച് ബഷീര്‍ ബ്രിഡ്ജ് കളിക്കാന്‍ പഠിച്ചുവത്രെ. പക്ഷേ മതിലുകളും വാതിലുകളും ഉണ്ടായിരുന്നു. Write a review on this book!. Write Your Review about മതിലുകല്‍ Other InformationThis book has been viewed by users 3130 times